വീടുകള്‍, കഫ്തീരിയ, റെസ്‌റ്റോറന്റ്, കാറ്ററിങ്ങ് കമ്പനികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കാവശ്യമായ എല്ലാവിധ ഡിസ്‌പോസബിള്‍ ഫുഡ് പാക്കേജിങ്ങ് ഉത്പന്നങ്ങളും പുതിയ ഷോറൂമില്‍ ലഭ്യമാണ്.
ഷാര്‍ജ: ഹോട്ട്പാക്ക് ഗ്രൂപ്പ് ഷാര്‍ജയില്‍ പുതിയ ഷോറൂം ആരംഭിച്ചു. വീടുകള്‍, കഫ്തീരിയ, റെസ്‌റ്റോറന്റ്, കാറ്ററിങ്ങ് കമ്പനികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കാവശ്യമായ എല്ലാവിധ ഡിസ്‌പോസബിള്‍ ഫുഡ് പാക്കേജിങ്ങ് ഉത്പന്നങ്ങളും പുതിയ ഷോറൂമില്‍ ലഭ്യമാണ്.
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ല്‍ അല്‍ ഷോല സ്‌കൂളിന് സമീപമാണ് പുതിയ ഷോറൂം ആരംഭിച്ചത്. പുതിയ റീട്ടെയില്‍ ഷോറൂം മുഹമ്മദ് അബ്്ദുല്‍ ലത്തീഫ് അദ് അല്‍ യസി ഉദ്ഘാടനം ചെയ്തു. ഉദ്ഘാനത്തോടനുബന്ധിച്ചും റമദാന്‍ പ്രമാണിച്ചും പ്രത്യേക ഓഫറുകളും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.