Currency

കുട്ടികളുടെ സുരക്ഷ: കെട്ടിടങ്ങളില്‍ ക്യുസിസി അംഗീകരിച്ച സുരക്ഷാ ഉപകരണം സ്ഥാപിക്കണം

സ്വന്തം ലേഖകന്‍Wednesday, July 19, 2017 1:50 pm

അബുദാബി മുനിസിപ്പല്‍ അഫയേഴ്‌സ് വകുപ്പിന്റെ 2012ലെ 24ാം നമ്പര്‍ ഉത്തരവനുസരിച്ചാണ് 'ക്യൂസിസി വിന്‍ഡോ സേഫ്റ്റി ഫിക്‌സ്‌ചേഴ്‌സ് സര്‍ട്ടിഫിക്കേഷന്‍ സ്‌കീം' ഏര്‍പ്പെടുത്തിയത്. ജനാലകളിലൂടെ കുട്ടികള്‍ താഴെവീണ് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് കെട്ടിട ഉടമകള്‍ ബാധ്യസ്ഥരാണ്.

അബുദാബി: അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മറ്റി കൗണ്‍സില്‍ (ക്യുസിസി) അംഗീകരിച്ച വിന്‍ഡോ വീല്‍ പ്രിവന്‍ഷന്‍ ഡിവൈസുകള്‍ കെട്ടിടങ്ങളില്‍ ഉപയോഗിക്കണമെന്നു കര്‍ശന നിര്‍ദേശം. തലസ്ഥാന എമിറേറ്റില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Nomination online for 12th Garshom International Awards click here

അബുദാബി മുനിസിപ്പല്‍ അഫയേഴ്‌സ് വകുപ്പിന്റെ 2012ലെ 24ാം നമ്പര്‍ ഉത്തരവനുസരിച്ചാണ് ‘ക്യൂസിസി വിന്‍ഡോ സേഫ്റ്റി ഫിക്‌സ്‌ചേഴ്‌സ് സര്‍ട്ടിഫിക്കേഷന്‍ സ്‌കീം’ ഏര്‍പ്പെടുത്തിയത്. ജനാലകളിലൂടെ കുട്ടികള്‍ താഴെവീണ് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് കെട്ടിട ഉടമകള്‍ ബാധ്യസ്ഥരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x