Currency

യുഎഇല്‍ സ്വകാര്യമേഖലയില്‍ 3 ദിവസം ബലിപെരുന്നാള്‍ അവധി

സ്വന്തം ലേഖകന്‍Sunday, August 27, 2017 10:56 am

ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് ശനി വരെ മൂന്നു ദിവസമാണ് സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മാനവ വിഭവശേഷി സ്വദേശീവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി: യുഎഇയിലെ എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കും ബലിപെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസം അവധി. ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് ശനി വരെ മൂന്നു ദിവസമാണ് സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

മാനവ വിഭവശേഷി സ്വദേശീവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x