ഡ്രോണുകളുടെ വലുപ്പം പരിശോധിച്ച ശേഷം വ്യവസ്ഥകള്‍ പാലിച്ച് മാത്രം ലൈസന്‍സ് നല്കിയാല് മതിയെന്നാണ് പുതിയ തീരുമാനം. ഇപ്പോള്‍ ഡ്രോണുകള്‍ കൈവശമുളളവരും അത് രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് വാങ്ങണം.
ദുബായ്: രാജ്യത്ത് ഡ്രോണുകള്‍ വാങ്ങുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി. വ്യോമമേഖല കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി വ്യോമയാന വകുപ്പിന്റേതാണ് നടപടി. സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി.
ഡ്രോണുകളുടെ വലുപ്പം പരിശോധിച്ച ശേഷം വ്യവസ്ഥകള്‍ പാലിച്ച് മാത്രം ലൈസന്‍സ് നല്കിയാല് മതിയെന്നാണ് പുതിയ തീരുമാനം. ഇപ്പോള്‍ ഡ്രോണുകള്‍ കൈവശമുളളവരും അത് രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് വാങ്ങണം.
നിയമം ലംഘിച്ച് ഡ്രോണുകള്‍ പറത്തുന്നവര്‍ പിഴ അടയ്ക്കേണ്ടി വരും. ഇവരില്‍ നിന്ന് 20000 ദിര്‍ഹം പിഴ ഈടാക്കും. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതി ഇന്‍ഷുറന്‍സ് എന്നിവയും ഇവര്‍ക്ക് ആവശ്യമായി വരും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.