Currency

നിയന്ത്രണം വിട്ട വാഹനം കടയിലേയ്ക്ക് പാഞ്ഞുകയറി ഇന്ത്യക്കാരന് ഗുരുതര പരുക്ക്

സ്വന്തം ലേഖകന്‍Sunday, October 8, 2017 2:11 pm

വാഹനം കടയിലേയ്ക്ക് പാഞ്ഞുകയറി 30കാരനായ ഇന്ത്യക്കാരന് ഗുരുതര പരുക്ക്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. മദാമിലായിരുന്നു സംഭവം.

ഷാര്‍ജ: വാഹനം കടയിലേയ്ക്ക് പാഞ്ഞുകയറി 30കാരനായ ഇന്ത്യക്കാരന് ഗുരുതര പരുക്ക്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. മദാമിലായിരുന്നു സംഭവം.

സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് പച്ചക്കറി കടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. പരുക്കേറ്റയാളെ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x