Currency

കമ്പനികൾ വിസ പദ്ധതികളിൽ ക്രമക്കേട് കാണിക്കുന്നതിനെതിരെ യുഎസ്

Thursday, October 12, 2017 8:40 pm

അമേരിക്കക്കാരെ തള്ളി വിദേശികളെ നിയമിക്കുന്ന കമ്പനികളെ കണ്ടെത്തുന്നതിനായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ബ്യൂറോ ഓഫ് കോൺസുലാർ എഫയറും വിവരങ്ങൾ കൈമാറുമെന്നാണു ഉടമ്പടി

വിദേശികളെ നിയമിക്കുന്നതിനായി വിസ പ്രോഗ്രാമിൽ ക്രമക്കേട് കാണിക്കുന്ന അമേരിക്കൻ കമ്പനികൾക്കെതിരെ കർശന നടപടിയുമായി യുഎസ് ജസ്റ്റിസ്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുകൾ. ഇതിനായി വിവരങ്ങൾ പരസ്പരം കൈമാറാൻ ഇരുവിഭാഗങ്ങളും തീരുമാനിച്ചു. 

അമേരിക്കക്കാരെ തള്ളി വിദേശികളെ നിയമിക്കുന്ന കമ്പനികളെ കണ്ടെത്തുന്നതിനായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ബ്യൂറോ ഓഫ് കോൺസുലാർ എഫയറും വിവരങ്ങൾ കൈമാറുമെന്നാണു ഉടമ്പടി. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x