ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 100 മീറ്ററാണ് വിമാനം വലിച്ചുനീക്കിയത്. 302 ടണ്ണാണ് വിമാനത്തിനുള്ളത്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് പൊലിസ് വിമാനം കെട്ടിവലിച്ച് റെക്കോര്‍ഡിട്ടത്.
ദുബായ്: എയര്‍ബസ് എ380 വിമാനം കെട്ടിവലിച്ച് ദുബായ് പോലീസ് റിക്കാര്‍ഡിട്ടു. 56 ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 100 മീറ്ററാണ് വിമാനം വലിച്ചുനീക്കിയത്. 302 ടണ്ണാണ് വിമാനത്തിനുള്ളത്.
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് പൊലിസ് വിമാനം കെട്ടിവലിച്ച് റെക്കോര്‍ഡിട്ടത്. ഹോങ്കോങില്‍ 218 ടണ്‍ ഭാരമുള്ള വിമാനം 100 പേര്‍ ചേര്‍ന്ന് വലിച്ചു നീക്കിയതാണ് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് പ്രകടനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.