
മനാമ: ബഹ്റൈനിൽ നടക്കുന്ന എല്ലാ ഗാർഹിക പീഡനവും രജിസ്റ്റർ ചെയ്യാൻ ഏകീകൃത സംവിധാനം നിലവിൽ വന്നു. ബഹ്റൈനിലെ ഗാർഹിക പീഡനം സംബന്ധിച്ച് ദേശീയ സ്ഥിതി വിവര കണക്ക് പുറത്തിറക്കവെ സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) സെക്രട്ടറി ജനറൽ ഡോ.ഹാല അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്.
പീഡന വിവരം പുറത്തുപറയാൻ മടിക്കുന്നതിനാൽ, അതിക്രമങ്ങൾ തടയാനുള്ള ശ്രമങ്ങൾക്കാണ് ഉൗന്നൽ നൽകുന്നത്. ഇതിനായി നങ്ങൾക്കിടയിൽ പ്രവർത്തനം നടത്തും. അവെര വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ഹാല അൽ അൻസാരി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.