Currency

ബഹ്‌റൈനില്‍ ഡിസംബർ 16, 17 തീയതികളില്‍ ദേശീയ ദിന അവധി

സ്വന്തം ലേഖകൻTuesday, December 12, 2017 8:34 pm

മനാമ: ഡിസംബർ 16, 17 തീയതികളില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഉത്തരവിട്ടു. ബഹ്‌റൈന്‍ ദേശീയദിനത്തിന്റെ ഭാഗമായാണു അവധി.

16 ശനിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ പകരം 18 കൂടി അവധിയായിരിക്കും. അതിനാൽ ഡിസംബര്‍ 16 മുതല്‍ 18 വരെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x