Currency

സന്ദര്‍ശകര്‍ക്ക് വിസ്മയമായി ദുബായ് സഫാരി പാര്‍ക്ക് തുറന്നു

സ്വന്തം ലേഖകന്‍Wednesday, December 13, 2017 11:01 am

ദുബായ്: നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം സന്ദര്‍ശകര്‍ക്ക് വിസ്മയം പകര്‍ന്ന് ദുബായ് സഫാരി പാര്‍ക്കിന് തുടക്കം. സൗരോര്‍ജത്തെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകൃതി സൗഹൃദ പാര്‍ക്കെന്ന പ്രത്യേകതയോട് കൂടിയതാണ് ദുബായ് സഫാരി പാര്‍ക്ക്.

വേറിട്ട വിനോദ, പ്രകൃതി കാഴ്ചാ വൈവിധ്യങ്ങളാണ് ദുബായ് സഫാരിയുടെ പ്രധാന ആകര്‍ഷണം. നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് ദുബായ് സഫാരിയുടെ കവാടങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x