Currency

പാത നവീകരണ പദ്ധതിയുടെ ഭാഗമായുള്ള പുതിയ ഗതാഗത ക്രമീകരണം ഏപ്രില്‍വരെ

സ്വന്തം ലേഖകന്‍Friday, December 29, 2017 4:42 pm

ദുബായ്: പാത നവീകരണ പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയായി. ഷെയ്ഖ് ഖലീഫ റോഡില്‍ നിന്നു ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിലേക്കും തിരിച്ചും ഗതാഗതം തിരിച്ചുവിടുന്ന പദ്ധതിയുടെ രണ്ടാംഘട്ടമാണ് പൂര്‍ത്തിയായത്. റോഡ് നാളെ തുറക്കും.

ഗര്‍ഹൂദില്‍നിന്ന് അല്‍ മിനായിലേക്ക് ഷെയ്ഖ് റാഷിദ് റോഡുവഴിയുള്ള ഗതാഗതവും ഇതോടൊപ്പം ആരംഭിക്കും. വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍വരെ ഈ ക്രമീകരണം തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x