
കനത്ത ചൂടിനെ തുടർന്നു ഓസ്ട്രേലിയയില്‍ തലച്ചോര്‍ തകര്‍ന്ന് നൂറുകണക്കിന് വവ്വാലുകള്‍ ചത്തൊടുങ്ങി. . 45 ഡിഗി സെല്‍ഷ്യസില്‍ അധികം താപനിലയിലുള്ള ഉഷ്ണക്കാറ്റിലാണ് വവ്വാലുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നത്.
വവ്വാലുകള്‍ ഓസ്ട്രേലിയയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവിയാണ്. 1939 ന് ശേഷം ഓസ്ട്രേലിയയിലുണ്ടായ ഏറ്റവും ശക്തമായ ചൂടാണ് ഇത്തവണത്തേത്. ഇക്കഴിഞ്ഞ ഞായറാഴ്ച 47.3 ഡിഗ്രി സെല്‍ഷ്യല്‍ വരെ താപനില രേഖപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.