Currency

ഫെബ്രുവരി 24ന് ഹൂസ്റ്റണിൽ ഏകദിന കോൺസുലർ ക്യാമ്പ്

സ്വന്തം ലേഖകൻThursday, February 22, 2018 8:59 pm

ഫെബ്രുവരി 24 ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ലൂസിയാന ന്യൂ ഓര്‍ളിന്‍സില്‍ സംഘടിപ്പിക്കുന്നു. റാഡിസണ്‍ ഹോട്ടലില്‍ രാവിലെ 10 മുതല്‍ 16.30 വരെയാണ് ക്യാമ്പ്.

ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്.

ക്യാമ്പ് നടക്കുന്ന ഹോട്ടലിന്റെ വിലാസം: Radisson Hotel New Orleans Airport,1501 Veterans Memorial Blvd, Kenner, LA 70062


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x