ഷാർജയേയും ദുബായിയേയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു. 20 കോടി ദിര്‍ഹം ചെലവിട്ട് എമിറേറ്റ്സ് (പഴയ ബൈപ്പാസ്), മലീഹ റോഡുകളെ ബന്ധിപ്പിച്ചാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്.
ഷർജ: ഷാർജയേയും ദുബായിയേയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു. 20 കോടി ദിര്‍ഹം ചെലവിട്ട് എമിറേറ്റ്സ് (പഴയ ബൈപ്പാസ്), മലീഹ റോഡുകളെ ബന്ധിപ്പിച്ചാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്. ബദിഅ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന വികസന മന്ത്രാലയമാണു റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
ത്യസമയത്ത് തന്നെ റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കാനായതായി മന്ത്രാലയം അസി. സെക്രട്ടറി എന്‍ജി. ഹസന്‍ ആല്‍ മന്‍സൂരി അറിയിച്ചു. അതിനിടെ ഫെഡറല്‍ റോഡ് ശൃംഖലയുടെ ഭാഗമായി നിരവധി റോഡുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.