Currency

ദുബായിലെ ടാക്‌സികളില്‍ ഇനി ആപ്പിള്‍ പേ, സംസങ് പേ സൗകര്യവും

സ്വന്തം ലേഖകന്‍Monday, March 26, 2018 1:40 pm

ദുബായ്: ദുബായിലെ ടാക്‌സികള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. യാത്രക്കാര്‍ക്ക് ടാക്‌സിയില്‍ പണം നല്‍കുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കി പുതിയ തീരുമാനം വന്നു.

ഇനി മുതല്‍ യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണിലെ ആപ്പിള്‍ പേ, സംസങ് പേ തുടങ്ങിയ സംവിധാനങ്ങള്‍ വഴിയും ദുബായില്‍ ടാക്‌സിയില്‍ പണം നല്‍കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x