
ദുബായ്: 20 റമസാന്‍ ടെന്റുകള്‍ക്ക് മുനിസിപ്പാലിറ്റി അനുമതി നല്‍കി. ഇവിടെ രാത്രി ഒന്‍പതിനുശേഷം ശീഷ വലിക്കാം. എന്നാല്‍ ഇതിനു പ്രത്യേക മേഖല തിരിച്ചിട്ടുണ്ട്. ഗര്‍ഭിണികളെയും 18 വയസ്സില്‍ താഴെയുള്ളവരെയും ഒരുവിധത്തിലും ബാധിക്കരുത്.
ശീതീകരണ സംവിധാനം, വൃത്തി, ശുദ്ധവായു എന്നിവ ടെന്റുകളില്‍ ഉറപ്പാക്കിയിരിക്കണമെന്ന് ചട്ടം വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.