
ദുബായ്: യുഎഇയിലെ വിവിധയിടങ്ങളില്‍ ഇന്നലെ മഴ പെയ്തു. ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അന്തരീക്ഷം മേഘാവൃതമാണ്.
മലയോര മേഖലകളില്‍ വൈകിട്ടു നാലരയോടെയായിരുന്നു ഇന്നലെ മഴ. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പു നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.