
ദുബായ്: കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കള്‍ക്ക് സംസാരിക്കുന്ന ബില്ലുമായി ഇത്തിസലാത്ത്. 101 എന്ന നമ്പറില്‍ വിളിച്ചോ, ഇത്തിസലാത്തിന്റെ റീടെയ്ല്‍ സ്റ്റോര്‍ സന്ദര്‍ശിച്ചോ ടോക്കിങ് ബില്‍ സേവനം പ്രയോജനപ്പെടുത്താം.
ഈ സേവനം തികച്ചും സൗജന്യമാണ്. സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞാല്‍ എല്ലാമാസവും ഇത്തിസലാത്തില്‍ നിന്നു വിളിയെത്തും. ബില്‍ വിശദാംശങ്ങള്‍ അറിയിക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.