സ്മാര്‍ട് പാര്‍ക്കിങ് കാര്‍ഡുകളുമായി ദുബായ് ആര്‍ടിഎ
സ്വന്തം ലേഖകന്‍Tuesday, August 7, 2018 12:45 pm
ദുബായ്: വാഹന ഉടമകളുടെ സൗകര്യാര്‍ഥം ആര്‍ടിഎ സ്മാര്‍ട് പാര്‍ക്കിങ് കാര്‍ഡ് സേവനം ആരംഭിച്ചു. ആര്‍ടിഎ ദുബായ് ആപ് വഴി സേവനം ലഭ്യമാണ്. പാര്‍ക്കിങ് മേഖലകള്‍ നിര്‍ണയിക്കാനും ടോപ് അപ് ചെയ്യാനും സൗകര്യമുണ്ട്.
Share with Friends
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.