Currency

ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍Tuesday, August 14, 2018 10:33 am

ബഹ്‌റൈന്‍: ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്ലാറ്റിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തു വന്നിരുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ജോലി സ്ഥലത്ത് ഹാജരായിരുന്നില്ല. മൃതദേഹം സല്‍ മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x