
ന്യൂയോര്‍ക്: മലയാളിയായ കെവിന്‍ മാത്യൂ അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ നിന്നാണ് ചരിത്രം കുറിച്ചു കൊണ്ട് 34കാരനായ കെവിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യത്തെ സൗത്ത് ഏഷ്യന്‍ സെനറ്റര്‍ കൂടിയാണ് കെവിന്‍ മാത്യൂ.
ഏറെ ജനപ്രീതിയുള്ള സെനറ്റര്‍ കെവിന് അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തില്‍ വളരെയേറെ സാധ്യതകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷനുകള്‍ ചേര്‍ന്നു ടേസ്റ്റ് ഓഫ് കൊച്ചിന്‍ ഹോട്ടലില്‍ വെച്ചു കെവിന്‍ തോമസിനു സ്വീകരണം നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.