Currency

ബഹ്റൈനില്‍ മൃതദേഹത്തിന് ഇനി ഒറ്റ നിരക്ക്

സ്വന്തം ലേഖകന്‍Friday, January 11, 2019 3:52 pm

മനാമ: മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിശ്ചിതനിരക്ക് എയര്‍ഇന്ത്യ ഈടാക്കാന്‍ തീരുമാനിച്ചു. ബഹ്റൈന്‍ യാത്രാ സമിതി ഈ തീരുമാനം സ്വാഗതം ചെയ്തു. എല്ലാ വിമാനക്കമ്പനികളും ഇതു നടപ്പാക്കണമെന്ന് എയര്‍ഇന്ത്യ ആവശ്യപ്പെട്ടു.

ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്ക് പഴയതിനെക്കാളും കൂടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിരക്ക് കൃത്യമായി അറിയാന്‍ യാത്ര സമിതി എയര്‍ ഇന്ത്യ ബഹ്റൈന്‍ കണ്‍ട്രി മാനേജരുമായി ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x