Currency

ദുബായില്‍ 2018ല്‍ അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍Friday, January 18, 2019 12:47 pm

ദുബായ്: ദുബായില്‍ 2018ല്‍ അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് കണക്കുകള്‍. ദുബായ് ആംബുലന്‍സ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇതുള്ളത്. വിവിധ കാരണങ്ങളാല്‍ ആംബുലന്‍സ് വിളിച്ചവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍. തൊട്ട് പിന്നില്‍ പാകിസ്താനാണ്. 32,781 എമിരേറ്റ്‌സ് മാത്രമാണ് ആംബുലന്‍സ് സര്‍വീസിനായി ആവശ്യപ്പെട്ടിട്ടുള്ളത്.

ഹൃദയ സബന്ധമായ രോഗങ്ങളാല്‍ 9,554, ഗൈനെക്കോളജി സബന്ധമായ കാരണങ്ങളാല്‍ 1,905, അപകടകാരണങ്ങളാല്‍ 58,342 പേരുമാണ് ആംബുലന്‍സിന്റെ സഹായം ആവശ്യപ്പെട്ടിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x