Currency

രുചിയുടെ ലോകം തീര്‍ക്കാന്‍ ദുബായ് ഫുഡ് ഫെസ്റ്റിവല്‍; ഫെബ്രുവരി 21ന് തുടക്കം

സ്വന്തം ലേഖകന്‍Friday, January 25, 2019 4:07 pm

ദുബായ്: നാവില്‍ കൊതിയൂറും വിഭവങ്ങളും വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി ദുബായ് ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. അടുത്തമാസം 21 മുതല്‍ മാര്‍ച്ച് 9 വരെയാണ് പരിപാടി. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഷെഫുമാര്‍ പങ്കെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x