Currency

യുഎഇയില്‍ ദൈര്‍ഘ്യമേറിയ പകല്‍ 21ന്

സ്വന്തം ലേഖകന്‍Thursday, June 20, 2019 3:57 pm

ദുബായ്: യുഎഇയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ നാളെ. ദുബായിലും ഷാര്‍ജയിലും പുലര്‍ച്ചെ 5.28നാണ് സൂര്യോദയം. അസ്തമയം 7.12ന്. അബുദാബിയില്‍ യഥാക്രമം 5.35, 7.14 എന്നിങ്ങനെയും. അതേസമയം ചൂട് ശക്തമായി തുടരുകയാണ്. അന്തരീക്ഷ ഈര്‍പ്പം കൂടുതലാണ്.

ചില മേഖലകളില്‍ നേരിയ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാണ്. വടക്കന്‍ മേഖലയില്‍ കഴിഞ്ഞദിവസം റോഡുകളില്‍ വെള്ളം കയറിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x