Currency

അബുദാബിയില്‍ 28 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, June 21, 2019 3:43 pm

അബുദാബി: അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്-ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് താത്കാലികമായി അടച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി 28 ദിവസത്തേക്കാണ് റോഡ് ഭാഗികമായി അടയ്ക്കുന്നത്. ഇന്നു മുതല്‍ ജൂലൈ 19 വരെയാണ് ഭാഗിക നിയന്ത്രണം. യാത്രക്കാര്‍ ബദല്‍ റോഡുകളെ ആശ്രയിക്കണമെന്നു ഗതാഗത വിഭാഗം അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x