Currency

അറ്റകുറ്റപ്പണി: അബുദാബി റോഡില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, July 12, 2019 5:04 pm

അബുദാബി: അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലാണ് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 18 വരെയാണ് നിയന്ത്രണം. യാത്രക്കാര്‍ ബദല്‍ റോഡുകളെ ആശ്രയിക്കണമെന്നും ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x