
ദുബായ്: യുഎഇയില്‍ നാല് ദിവസം ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 13 വരെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. വാരാന്ത്യ അവധി കൂടി ചേര്‍ത്താല്‍ 6 ദിവസം ജീവനക്കാര്‍ക്ക് അവധി ലഭിക്കും. മാനവവിഭവ ശേഷി ഫെഡറല്‍ അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.