Currency

യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

സ്വന്തം ലേഖകന്‍Tuesday, October 15, 2019 11:57 am

ദുബായ്: യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യു.എ.ഇയിലെത്തി രോഗബാധിതരാവുന്ന ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയുന്നതില്‍ കൂടുതലാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x