Currency

ദുബായിലെ സ്‌കൂളുകള്‍ക്ക് ഡിസംബറില്‍ മൂന്ന് ദിവസം അവധി

സ്വന്തം ലേഖകന്‍Wednesday, November 13, 2019 12:09 pm

ദുബായ്: ദുബായിലെ സ്‌കൂളുകള്‍ക്ക് ഡിസംബറില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. യുഎഇ സ്മരണ ദിനം പ്രമാണിച്ച് ഡിസംബര്‍ ഒന്നിന്നും, ദേശീയ ദിനത്തിന് ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളിലും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. ഡിസംബര്‍ നാലിന് ക്ലാസുകള്‍ പുനരാരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x