Currency

ഫ്‌ലൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ 31 വരെ നിര്‍ത്തലാക്കി

സ്വന്തം ലേഖകന്‍Wednesday, March 18, 2020 11:52 am

ദുബായ്: യു.എ.ഇ വിമാനക്കമ്പനിയായ ഫ്‌ലൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഈ മാസം 31 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്. കോഴിക്കോട്, കൊച്ചി വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. 8 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഫ്‌ലൈ ദുബായ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്.

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x