
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറന്‍സികളും അണുവിമുക്തമാക്കാന്‍ തീരുമാനം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ധനവിനിമയ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് നടപടി. അള്‍ട്രാവയലറ്റ് അണുനശീകരണ രശ്മികള്‍ ഉപയോഗിച്ചോ നോട്ടുകള്‍ 72 മണിക്കൂര്‍ ഐസൊലേഷനില്‍ വെച്ചോ അണുനശീകരണം നടത്താനാണ് നിര്‍ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.