Currency

ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ അയ്യായിരം കടന്നു; അതീവ ജാഗ്രത

സ്വന്തം ലേഖകന്‍Saturday, April 4, 2020 10:22 am

അബൂദബി: ഗള്‍ഫില്‍ കോവിഡ് വ്യാപനം തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മലയാളികള്‍ ഉള്‍പ്പെടെ രോഗികളായ ഇന്ത്യക്കാരുടെ എണ്ണവും ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. ഇതോടെ അതീവ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.

യു.എ.ഇല്‍ 240 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1264 ആയി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x