Currency

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: വലിയ ടാക്‌സികളില്‍ നാലു പേര്‍ക്ക് പോകാം

സ്വന്തം ലേഖകന്‍Saturday, September 12, 2020 4:33 pm

ദുബായ്: കോവിഡ് ചട്ടങ്ങളുടെ ഭാഗമായി ടാക്‌സി യാത്രകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്. ആറു സീറ്റുകളുള്ള ടാക്‌സി ഹല വഴി ബുക്ക് ചെയ്താല്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാം.

ഡ്രൈവര്‍ക്ക് പുറമേ മധ്യഭാഗത്തെ സീറ്റില്‍ രണ്ടു പേര്‍ക്കും പിന്നിലെ സീറ്റില്‍ രണ്ടുപേര്‍ക്കും യാത്ര ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം ചെറിയ ടാക്‌സികളില്‍ രണ്ടുപേര്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x