Currency

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ; പരിശോധന ശക്തമാക്കി അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Wednesday, October 28, 2020 12:35 pm

അബുദാബി: മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന അബുദാബി പൊലീസ് ശക്തമാക്കി. മാസ്‌ക് ധരിക്കാത്തവര്‍ക്കു 3000 ദിര്‍ഹമാണു പിഴ. മൂക്കിനു താഴെ മാസ്‌ക് താഴ്ത്തിയിട്ടാലും സമാന പിഴയുണ്ട്. മാസ്‌ക് വലിച്ചെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1000 ദിര്‍ഹം പിഴയും 6 ബ്ലാക് പോയിന്റും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x