Currency

കുവൈത്തില്‍ 11 ന് പൊതുഅവധി

സ്വന്തം ലേഖകന്‍Thursday, March 4, 2021 2:28 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ 11 ന് പൊതു അവധിയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. ഇസ്റാഅ്- മിഅ്റാജ് പ്രമാണിച്ചാണ് പൊതു അവധി. പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ അവധി പൊതുതാല്‍പര്യം കണക്കാക്കി ബന്ധപ്പെട്ട അധികൃതര്‍ ക്രമീകരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x