മഞ്ഞ ഷര്‍ട്ട് ധരിച്ചെത്തിയ പതിനായിരക്കണക്കിന് പേരാണ് ജനാധിപത്യത്തെ സംരക്ഷിക്കുക, രാജ്യത്തെ ശുദ്ധീകരിക്കുക തുടങ്ങിയ മുദ്യാവാക്യവുമായി രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി അണിനിരന്നത്.
ക്വാലാലംപൂര്‍: അഴിമതി ആരോപണം നേരിടുന്ന മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. മഞ്ഞ ഷര്‍ട്ട് ധരിച്ചെത്തിയ പതിനായിരക്കണക്കിന് പേരാണ് ജനാധിപത്യത്തെ സംരക്ഷിക്കുക, രാജ്യത്തെ ശുദ്ധീകരിക്കുക തുടങ്ങിയ മുദ്യാവാക്യവുമായി രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി അണിനിരന്നത്.
മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധത്തെ പോലീസ് തടഞ്ഞത് നേരിയ സംഘർഷാവസ്ഥയ്ക്ക് കാരണമായി. പ്രതിഷേധിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണെന്നും ഇതില്‍ ഭയപ്പെട്ട സര്‍ക്കാര്‍ പ്രതിഷേധത്തെ തടയാന്‍ ശ്രമിക്കുകയാണെന്നും മഹാതീര്‍ ആരോപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
hello!,I like your writing so a lot! proportion we keep in touch extra approximately
your post on AOL? I need a specialist in this area to
solve my problem. May be that’s you! Having a look ahead to see you.