മദര്‍ തെരേസ അന്താരാഷ്ട്ര പുരസ്കാരം യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാര്‍മണി ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്കാരമാണിത്.
അബുദാബി: മദര്‍ തെരേസ അന്താരാഷ്ട്ര പുരസ്കാരം യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാര്‍മണി ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്കാരമാണിത്. യുവാക്കളെ തീവ്രവാദ സംഘങ്ങളില്‍ അകപ്പെടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ഷെയ്ഖ് അബ്ദുല്ല നടത്തിയ പ്രവര്‍ത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഷെയ്ഖ് അബ്ദുല്ല നല്‍കിയ സേവനങ്ങള്‍ മഹത്തരമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. അബ്രഹാം മത്തായി അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wonderful goods from you, man. I’ve understand your stuff previous to and
you’re just extremely fantastic. I actually like what you’ve acquired here, certainly
like what you are stating and the way in which you
say it. You make it enjoyable and you still care for to keep it
wise. I can not wait to read much more from you. This is actually
a terrific site.
Wow! Finally I got a blog from where I know how to in fact get helpful facts
regarding my study and knowledge.