ഓവര്‍ ടൈം അലവന്‍സ് പരിധി വർധിപ്പിച്ച് കൊണ്ടുള്ള ഒബാമ സർക്കാറിന്റെ ഉത്തരവ് ടെക്സസ് ഫെഡറല്‍ ജഡ്ജി താൽക്കാലികമായി റദ്ദാക്കി.
ഹൂസ്റ്റൺ: ഓവര്‍ ടൈം അലവന്‍സ് പരിധി വർധിപ്പിച്ച് കൊണ്ടുള്ള ഒബാമ സർക്കാറിന്റെ ഉത്തരവ് ടെക്സസ് ഫെഡറല്‍ ജഡ്ജി താൽക്കാലികമായി റദ്ദാക്കി. നിലവില്‍ 23,660 ഡോളര്‍ ആയിരുന്നു ഓവര്‍ ടൈം അലവന്‍സ് പരിധി, ഇത് 47476 ആയി വര്‍ധിപ്പിച്ചു കൊണ്ടാണ് ഒബാമ സർക്കാർ ഉത്തരവിറക്കിയിരുന്നത്.
ഡിസംബര്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ടെക്സസ് ഈസ്റ്റേണ്‍ ഡിസ്ട്രിക്‌ട് ഫെഡറല്‍ ജഡ്ജി രാജ്യവ്യാപകമായി ഈ ഉത്തരവിനു താല്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒബാമ സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുളള ഒന്നായിട്ടാണ് ഈ നിയമത്തെ കോടതി വിലയിരുത്തിയത്. അതേസമയം സർക്കാർ തീരുമാനം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Great blog here! Also your web site loads up very fast!
What host are you using? Can I get your affiliate link to your host?
I wish my web site loaded up as fast as yours lol
Hey, I think your blog might be having browser compatibility issues.
When I look at your website in Opera, it looks fine but when opening in Internet Explorer, it has some
overlapping. I just wanted to give you a quick heads
up! Other then that, fantastic blog!
We’re a gaggle of volunteers and opening a brand new scheme
in our community. Your website offered us with valuable information to work on. You’ve performed a formidable task and our entire group might
be thankful to you.
I think what you posted made a bunch of sense. However, think on this, what if you were to create
a killer headline? I mean, I don’t want to tell you how to run your blog,
however suppose you added a title that makes people want more?
I mean ഓവര്‍ ടൈം അലവന്‍സ് പരിധി വര്‍ധന ടെക്സസ് കോടതി താൽക്കാലികമായി റദ്ദാക്കി – :
: Garshom :: ‹ :: Garshom :: is kinda boring.
You ought to look at Yahoo’s front page and watch how they write article headlines to get people interested.
You might add a video or a related picture or two to get people interested about what you’ve written. Just my opinion, it could make your website
a little bit more interesting.