കുട്ടികൾക്കായുള്ള പശയും, ജെല്ലും നിറഞ്ഞ സ്ലൈം ടോയ്സുകൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ബഹ്റൈൻ വാണിജ്യ, ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മനാമ: കുട്ടികൾക്കായുള്ള പശയും, ജെല്ലും നിറഞ്ഞ സ്ലൈം ടോയ്സുകൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ബഹ്റൈൻ വാണിജ്യ, ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി. കളിപ്പാട്ടങ്ങളിൽ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാവുന്ന തരത്തിലുള്ള രാസപദാർത്ഥങ്ങൾ ഉണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം കളിപ്പാട്ടങ്ങളൂടെ നിർമ്മാണത്തിന് പശ, ബോറിക് ആസിഡ്, വാഷിംഗ് പൗഡർ, ടൂത്ത്പേസ്റ്റ്, മറ്റു രാസവസ്തുക്കൾ തുടങ്ങിയവയാണ് ഉപയോഗിക്കുന്നതെന്ന് അനേഷണത്തിൽ കണ്ടെത്തി.
നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന ബ്രിക് ആസിഡ് എന്ന രാസപദർത്ഥത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇത് നേരിട്ട് തൊടാൻ പാടില്ലാത്ത വസ്തുവാണ്. പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തെയും വളർച്ചയെയും ഈ രാസപദാർത്ഥം വളരെ ദോഷകരമായി ബാധിക്കുമെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This website was… how do you say it? Relevant!!
Finally I’ve found something that helped me. Thank you!
Hola! I’ve been following your website for some time
now and finally got the courage to go ahead and give you a shout out
from Austin Tx! Just wanted to mention keep up the good work!
all the time i used to read smaller articles which also clear their motive, and that is also happening with this
piece of writing which I am reading here.