അറബ്-ആഫ്രിക്കന്‍ ലോകത്തെ നഗരങ്ങളില്‍ താമസിക്കാന്‍ ഏറ്റവും മികച്ചത് യുഎഇയുടെ നഗരങ്ങളായ അബൂദബിയും ദുബായിയുമാണെന്ന് പഠനഫലം.
ദുബായ്: അറബ്-ആഫ്രിക്കന്‍ ലോകത്തെ നഗരങ്ങളില്‍ താമസിക്കാന്‍ ഏറ്റവും മികച്ചത് യുഎഇയുടെ നഗരങ്ങളായ അബൂദബിയും ദുബായിയുമാണെന്ന് പഠനഫലം. Bayt.com ആണ് മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലും മികച്ച നഗരങ്ങളെ കണ്ടെത്തുന്നതിനായി സര്‍വെ സംഘടിപ്പിച്ചത്.
മസ്കറ്റ്, സൗദി അറേബ്യയുടെ ഈസ്റ്റേണ്‍ പ്രവിശ്യ, ദോഹ, റിയാദ്, മറാകിഷ്, റബാത്, ജിദ്ദ, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളെ പിന്നിലാക്കിയാണു ദുബായിയും അബുദാബിയും സർവ്വേയിൽ മുന്നിലെത്തിയത്. 1400 പേര് സര്‍വെയിൽ പങ്കെടുത്തു.
ജോലി ലഭിക്കാനുള്ള സാധ്യത, ജീവിക്കാനുള്ള ചെലവ്, സാമ്പത്തികം, ജീവിത നിലവാരം, സുരക്ഷ, വിദ്യാഭ്യാസ – ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, വൃത്തി, ജലവിതരണം, ശുദ്ധവായു എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Everything is very open with a really clear description of the
issues. It was definitely informative. Your site is
useful. Many thanks for sharing!
Thanks designed for sharing such a fastidious opinion, piece of writing is fastidious, thats why i have read it entirely
Great post however I was wondering if you could write a litte more on this topic?
I’d be very thankful if you could elaborate a little bit further.
Cheers!