മനാമ: ബഹ്റൈനിൽ പ്രവാസികളെ മാത്രം ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരോടുള്ള അവഗണനയാണ് ഇതെന്നും ഇതിനു കൂട്ടു നിൽക്കുന്ന കൺസൾട്ടൻസികൾക്കെതിരെയും നടപടി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
ഇത്തരം തൊഴിൽ വിജ്ഞാപനങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമപ്രകാരം രാജ്യത്തെ പൗരന്മാർക്കാണ് മുൻതൂക്കമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Appreciating the time and effort you put into your blog and detailed information you offer.
It’s nice to come across a blog every once
in a while that isn’t the same out of date rehashed
material. Fantastic read! I’ve saved your site and I’m adding your
RSS feeds to my Google account.
Having read this I thought it was rather enlightening.
I appreciate you spending some time and energy to put this
informative article together. I once again find myself spending a lot of time both
reading and posting comments. But so what, it was still worth it!