അമേരിക്കന്‍ ഡോളര്‍ ബില്ലിലും നാണയത്തിലും ആലേഖനം ചെയ്തിരിക്കുന്ന 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' എന്ന നാഷനല്‍ മോട്ടൊ നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.
ഹൂസ്റ്റൺ: അമേരിക്കന്‍ ഡോളര്‍ ബില്ലിലും നാണയത്തിലും ആലേഖനം ചെയ്തിരിക്കുന്ന ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന നാഷനല്‍ മോട്ടൊ നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ഒഹായൊ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബെന്നിറ്റ പിയേഴ്സണ്‍ ആണു ഇക്കാര്യത്തിൽ വിധി പ്രസ്ഥാവിച്ചത്. മൈക്കിള്‍ ന്യുഡൊ എന്നയാൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്തിരിക്കുന്ന നാഷനല്‍ മോട്ടൊ ഒരു വിധത്തിലും മത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ഫെഡറല്‍ ഗവണ്മെന്റ് അച്ചടിച്ചു പുറത്തിറക്കുന്ന ബില്ലിനേക്കാള്‍ എത്രയോ മടങ്ങാണ് ക്രെഡിറ്റ് കാര്‍ഡും ചെക്കുകളും ഉപയോഗിച്ച് നടത്തിവരുന്ന ഇടപാടുകള്‍ എന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I like reading through a post that will make people think.
Also, many thanks for permitting me to comment!
It’s not my first time to visit this web page, i am visiting this site dailly
and get good data from here everyday.
Hi there, after reading this awesome article i am also
cheerful to share my experience here with mates.
Thank you, I’ve just been looking for info approximately this
topic for ages and yours is the greatest I’ve came upon so far.
But, what in regards to the bottom line? Are you certain concerning the source?