Currency

പായ്ക്ക് ചെയ്ത ഭക്ഷോൽപ്പന്നങ്ങൾക്ക് ആരോഗ്യ സര്‍ട്ടിഫിക്കേഷന്‍ ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻTuesday, December 6, 2016 4:26 pm

അബുദാബി: പായ്ക്ക് ചെയ്ത ഭക്ഷോൽപ്പന്നങ്ങൾക്ക്  ആരോഗ്യ സര്‍ട്ടിഫിക്കേഷന്‍ ഏർപ്പെടുത്തുന്നു. അബൂദബി ഹെല്‍ത് അതോറിറ്റി (ഹാദ്) യുടെ മേല്‍നോട്ടത്തിലാണ് വെഖായ (പ്രതിരോധം) സര്‍ട്ടിഫിക്കറ്റ് ഏർപ്പെടുത്തുക. ആദ്യഘട്ടത്തില്‍ ബേക്കറി, പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വെഖായ ഏർപ്പെടുത്തും.

പരിശോധിച്ച്‌ ആരോഗ്യ മൂല്യങ്ങള്‍ ഉറപ്പുവരുത്തിയ ഉല്‍പന്നങ്ങള്‍ക്ക് പച്ച വൃത്തത്തിനുള്ളില്‍ നീല നിറത്തിലെ ഹൃദയം ചിത്രീകരിച്ച വെഖായ ലോഗോയും അബൂദബി ട്രസ്റ്റ് മാര്‍ക്ക് മുദ്രയും നൽകും. യു.എ.ഇയിലെ ഭക്ഷോല്‍പാദകര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലറുകള്‍ കൈമാറിയിട്ടുണ്ട്. 2017 ജനുവരി മുതല്‍ വെഖായ സര്‍ട്ടിഫിക്കേഷന്‍ നിലവില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

6 thoughts on “പായ്ക്ക് ചെയ്ത ഭക്ഷോൽപ്പന്നങ്ങൾക്ക് ആരോഗ്യ സര്‍ട്ടിഫിക്കേഷന്‍ ഏർപ്പെടുത്തുന്നു”

  1. Sherri says:

    I’m not positive where you are getting your information, however great
    topic. I needs to spend some time learning more or figuring out more.
    Thanks for excellent info I used to be looking for this info for
    my mission.

  2. I know this if off topic but I’m looking into starting
    my own weblog and was curious what all is required to get set up?
    I’m assuming having a blog like yours would cost a pretty
    penny? I’m not very internet savvy so I’m not 100% positive.
    Any recommendations or advice would be greatly appreciated.

    Appreciate it

Comments are closed.

Top
x