Currency

ജി.സി.സി സമ്മേളന സ്റ്റാമ്പുകൾ ബഹ്റൈൻ പുറത്തിറക്കി

സ്വന്തം ലേഖകൻFriday, December 9, 2016 9:41 am

മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസിന്റെ കീഴിലുള്ള ബഹ്‌റൈൻ പോസ്റ്റ് ആണ് ഇത് സംബന്ധിച്ച രണ്ട് സ്റ്റാമ്പുകൾ പുറത്തിറക്കിയത്. 250 ഫിൽ‌സ്, 500 ഫിൽ‌സ് വിലയുള്ള സ്റ്റാമ്പുകൾ ആണിവ.

മനാമ: മുപ്പത്തിയേഴാമത് ജി.സി.സി. സമ്മേളനത്തെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ ബഹ്‌റൈൻ പുറത്തിറക്കി. മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസിന്റെ കീഴിലുള്ള ബഹ്‌റൈൻ പോസ്റ്റ് ആണ് ഇത് സംബന്ധിച്ച രണ്ട് സ്റ്റാമ്പുകൾ പുറത്തിറക്കിയത്. 250 ഫിൽ‌സ്, 500 ഫിൽ‌സ് വിലയുള്ള സ്റ്റാമ്പുകൾ ആണിവ.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ചിത്രവും സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പ്രചരണപരിപാടിയുടെ ലോഗോയിൽ നിന്നാണ് സ്റ്റാമ്പിന്റെ ഡിസൈൻ രൂപപ്പെടുത്തിയത്. ബഹ്‌റൈനിലെ എല്ലാ പോസ്റ്റ് ബ്രാഞ്ചുകളിലും ഈ സ്റ്റാമ്പുകൾ ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “ജി.സി.സി സമ്മേളന സ്റ്റാമ്പുകൾ ബഹ്റൈൻ പുറത്തിറക്കി”

  1. Wow! This blog looks exactly like my old one! It’s on a totally different
    topic but it has pretty much the same page layout and design. Wonderful choice of colors!

  2. Thanks for every other informative website. The place else may
    just I am getting that type of information written in such a perfect means?
    I have a venture that I’m just now operating on, and I’ve been on the glance out
    for such info.

  3. Very nice post. I just stumbled upon your weblog and wished to say
    that I have truly enjoyed browsing your blog posts.

    In any case I will be subscribing to your feed and I hope you write again very soon!

  4. Your mode of describing everything in this article is really nice, every one can effortlessly be aware of
    it, Thanks a lot.

Comments are closed.

Top
x