
ഷാര്‍ജ: ഷാര്‍ജയിലെ അല്ഹമറിയ മേഖലയില്‍ ബസ് പാഞ്ഞ് കയറി ഒരു മരണം. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. വൈകിട്ടാണ് അപകടം. റോഡരികില്‍ നിന്നിരുന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. എട്ട് ഇന്ത്യന്‍ തൊഴിലാളികളും രണ്ട് പാക്കിസ്ഥാന് സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമികസൂചന. ചോദ്യം ചെയ്യുന്നതിനായി ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks very interesting blog!
Can I just say what a relief to find an individual who really knows what
they are talking about on the web. You certainly know how to bring an issue to light and make it
important. A lot more people ought to look at this and understand this side
of your story. I can’t believe you aren’t more popular given that
you definitely possess the gift.
Hello, I enjoy reading all of your post. I like to write a little comment to support you.
Amazing issues here. I’m very glad to peer your post.
Thank you a lot and I’m looking forward to touch you.
Will you please drop me a e-mail?