സ്വദേശികള്‍ക്കു പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അനുവദിക്കില്ല. എച്ച് 1ബി വിസയിലുള്ള വിദേശ ജോലിക്കാരെപ്പോലും ആവശ്യമെങ്കില്‍ പിരിച്ചുവിടാം. ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനംവരെ പോരാടുമെന്നും ട്രംപ് പ്രവര്‍ത്തകരോട് പറഞ്ഞു.
വാഷിങ്ടന്‍: യുഎസ് പൗരന്മാര്‍ക്ക് കമ്പനികളില്‍ മുന്‍തൂക്കം നല്‍കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വദേശികള്‍ക്കു പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അനുവദിക്കില്ല. എച്ച് 1ബി വിസയിലുള്ള വിദേശ ജോലിക്കാരെപ്പോലും ആവശ്യമെങ്കില്‍ പിരിച്ചുവിടാം. ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനംവരെ പോരാടുമെന്നും ട്രംപ് പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രചാരണ സമയത്ത് കമ്പനികളില്‍ നിന്നു പുറത്താക്കപ്പെട്ട ജോലിക്കാരുമായി സംസാരിച്ചിരുന്നു. വിദേശത്തുനിന്നുള്ളവരാണ് സ്വദേശികള്‍ക്കു പകരം ജോലിക്കു കയറിയത്. അത് സംഭവിക്കാന്‍ ഇടവരുത്തില്ലെന്നും ഒരാളെ നിന്ദിക്കുന്നത് മറ്റെന്തിനേക്കാളും മോശപ്പെട്ട കാര്യമാണെന്നും ട്രംപ് പറഞ്ഞു.
അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നും രാജ്യത്ത് മയക്കുമരുന്നത് വ്യാപിക്കുന്നത് തടയുമെന്നും യുവാക്കളില്‍ വളരുന്ന വിഷത്തെ പുറത്താക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഡിസ്‌നി വേള്‍ഡ് അടക്കമുള്ള കമ്പനികളില്‍ യുഎസ് പൗരന്മാരെ പുറത്താക്കി ഇന്ത്യക്കാരടക്കമുള്ളവരെ കുറഞ്ഞ വേതനത്തിന് നിയമിച്ചിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
You are so interesting! I do not think I’ve truly read a single thing like that before.
So great to find another person with a few unique thoughts
on this topic. Really.. thank you for starting this up. This
site is something that is required on the internet, someone with a
bit of originality!
You should be a part of a contest for one of the highest
quality blogs on the internet. I am going to recommend this website!