യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന് ഇത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുബായിയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ വന്‍വാണിജ്യ സാധ്യതകളാണ് തുറന്നിടുന്നതെന്ന് തെരേസ മെയ് വ്യക്തമാക്കി.
ദുബായ്: 2020ല്‍ ദുബായിയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ ബ്രിട്ടന്‍ പങ്കെടുക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന് ഇത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുബായിയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ വന്‍വാണിജ്യ സാധ്യതകളാണ് തുറന്നിടുന്നതെന്ന് തെരേസ മെയ് വ്യക്തമാക്കി. ബഹ്‌റൈനില്‍ നടക്കുന്ന 37ാമത് ഗള്‍ഫ് ഉച്ചകോടിയോടനുബന്ധിച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും കൂടിക്കാഴ്ച നടത്തിയത്.
വ്യവസായ പ്രമുഖരും നിരവധി നിക്ഷേപകരും പങ്കെടുക്കുന്ന എക്‌സ്‌പോയില്‍ രണ്ടരക്കോടിയിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 1851 മുതല്‍ എക്‌സ്‌പോകളില്‍ പങ്കെടുത്തു തുടങ്ങിയ രാഷ്ട്രമാണ് ബ്രിട്ടന്‍ എന്നും തെരേസ മെയ് വ്യക്തമാക്കി. ഗള്‍ഫ് മേഖല ആദ്യമായി ആതിഥ്യം വഹിക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെ നടത്തിപ്പ് സ്വന്തമാക്കുന്നതില്‍ ബ്രിട്ടന്‍ യുഎഇയിക്ക് വലിയ പിന്തുണ നല്‍കിയിരുന്നു. 2020 ഒക്ടോബര്‍ ഇരുപത് മുതല്‍ ഏപ്രില്‍ പത്തുവരെയാണ് എക്‌സ്‌പോ നടക്കുക. ജബല്‍ അലിയില്‍ നിര്‍മ്മിക്കുന്ന എക്‌സ്‌പോ വേദിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there I am so delighted I found your blog, I really found you
by accident, while I was browsing on Bing for something else, Anyhow I
am here now and would just like to say thank you for a tremendous post
and a all round thrilling blog (I also love the theme/design),
I don’t have time to browse it all at the moment but I have saved it and also
included your RSS feeds, so when I have time I will be back to read a great deal more, Please
do keep up the great work.
Woah! I’m really loving the template/theme of this site.
It’s simple, yet effective. A lot of times it’s difficult to get that
“perfect balance” between usability and appearance. I must say you’ve done a great
job with this. Also, the blog loads super quick for me on Firefox.
Exceptional Blog!