Currency

10 ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറം പ്രപഞ്ചം മരിക്കും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

സ്വന്തം ലേഖകന്‍Sunday, December 11, 2016 9:28 am

10 ദശലക്ഷം വര്‍ഷങ്ങള്‍ കൂടിയാണ് പ്രപഞ്ചത്തിന്റെ ആയുസ് എന്നാണ് ഇവര്‍ പറയുന്നത്. രണ്ട് ലക്ഷത്തോളം ഗ്യാലക്‌സികളില്‍ നടത്തിയ നിരീക്ഷണത്തില്‍ ഇവിടങ്ങളിലെ ഊര്‍ജനിലയില്‍ കുറവ് രേഖപ്പെടുത്തുന്നു എന്നാണ് പഠനം പറയുന്നത്.

ലണ്ടന്‍: പ്രപഞ്ചം മരിക്കാന്‍ ആരംഭിക്കുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് ഗവേഷകരാണ് ഇത്തരം കണ്ടെത്തലിന് പിന്നില്‍. 10 ദശലക്ഷം വര്‍ഷങ്ങള്‍ കൂടിയാണ് പ്രപഞ്ചത്തിന്റെ ആയുസ് എന്നാണ് ഇവര്‍ പറയുന്നത്. രണ്ട് ലക്ഷത്തോളം ഗ്യാലക്‌സികളില്‍ നടത്തിയ നിരീക്ഷണത്തില്‍ ഇവിടങ്ങളിലെ ഊര്‍ജനിലയില്‍ കുറവ് രേഖപ്പെടുത്തുന്നു എന്നാണ് പഠനം പറയുന്നത്. 2 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രപഞ്ചത്തിലെ പല ഗ്യാലക്‌സികളിലും ഉണ്ടായിരുന്ന ഊര്‍ജ നിലയുടെ പകുതി മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ഇന്റര്‍നാഷണല്‍ റേഡിയോ ആസ്‌ട്രോണമി റിസര്‍ച്ചിന്റെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ വെസ്റ്റേര്‍ണ്‍ ഓസ്‌ട്രേലിയയിലെ ടെലസ്‌കോപ്പ് ഉപയോഗിച്ചായിരുന്നു പഠനം. ഇതിന് മുന്‍പ് തന്നെ പ്രപഞ്ചത്തിന് വയസാകുന്നു എന്ന സിദ്ധാന്തം ഉണ്ടെങ്കിലും അതിന് തെളിവ് എന്ന് പറയാവുന്ന പഠനമാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

17 thoughts on “10 ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറം പ്രപഞ്ചം മരിക്കും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍”

  1. Darrell says:

    It’s appropriate time to make some plans for the future and it
    is time to be happy. I have read this post and if I could
    I wish to suggest you few interesting things or suggestions.
    Maybe you could write next articles referring to this article.
    I wish to read more things about it!

  2. Can I simply say what a relief to discover an individual who genuinely knows what they’re discussing online.
    You actually understand how to bring an issue to light and make it important.
    A lot more people must check this out and understand this side of
    your story. It’s surprising you aren’t more popular since you surely possess the gift.

  3. Gisele says:

    If some one wishes expert view regarding blogging and site-building afterward i advise him/her to visit this
    blog, Keep up the pleasant work.

Comments are closed.

Top
x