10 ദശലക്ഷം വര്‍ഷങ്ങള്‍ കൂടിയാണ് പ്രപഞ്ചത്തിന്റെ ആയുസ് എന്നാണ് ഇവര്‍ പറയുന്നത്. രണ്ട് ലക്ഷത്തോളം ഗ്യാലക്‌സികളില്‍ നടത്തിയ നിരീക്ഷണത്തില്‍ ഇവിടങ്ങളിലെ ഊര്‍ജനിലയില്‍ കുറവ് രേഖപ്പെടുത്തുന്നു എന്നാണ് പഠനം പറയുന്നത്.
ലണ്ടന്‍: പ്രപഞ്ചം മരിക്കാന്‍ ആരംഭിക്കുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് ഗവേഷകരാണ് ഇത്തരം കണ്ടെത്തലിന് പിന്നില്‍. 10 ദശലക്ഷം വര്‍ഷങ്ങള്‍ കൂടിയാണ് പ്രപഞ്ചത്തിന്റെ ആയുസ് എന്നാണ് ഇവര്‍ പറയുന്നത്. രണ്ട് ലക്ഷത്തോളം ഗ്യാലക്‌സികളില്‍ നടത്തിയ നിരീക്ഷണത്തില്‍ ഇവിടങ്ങളിലെ ഊര്‍ജനിലയില്‍ കുറവ് രേഖപ്പെടുത്തുന്നു എന്നാണ് പഠനം പറയുന്നത്. 2 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രപഞ്ചത്തിലെ പല ഗ്യാലക്‌സികളിലും ഉണ്ടായിരുന്ന ഊര്‍ജ നിലയുടെ പകുതി മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
ഇന്റര്‍നാഷണല്‍ റേഡിയോ ആസ്‌ട്രോണമി റിസര്‍ച്ചിന്റെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ വെസ്റ്റേര്‍ണ്‍ ഓസ്‌ട്രേലിയയിലെ ടെലസ്‌കോപ്പ് ഉപയോഗിച്ചായിരുന്നു പഠനം. ഇതിന് മുന്‍പ് തന്നെ പ്രപഞ്ചത്തിന് വയസാകുന്നു എന്ന സിദ്ധാന്തം ഉണ്ടെങ്കിലും അതിന് തെളിവ് എന്ന് പറയാവുന്ന പഠനമാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
After I initially left a comment I appear to have clicked on the -Notify me
when new comments are added- checkbox and from now on each
time a comment is added I receive four emails with the exact same comment.
Is there a means you are able to remove me from that service?
Appreciate it!
Oh my goodness! Awesome article dude! Thank you, However I am having troubles with your RSS.
I don’t know why I can’t subscribe to it. Is there anyone else having
the same RSS issues? Anyone that knows the
solution will you kindly respond? Thanks!!
Yes! Finally someone writes about corrupt financial advisors.
What’s up to all, it’s in fact a fastidious for me to visit this web
page, it consists of useful Information.
What’s up to all, the contents existing at this site are genuinely awesome for people experience, well, keep up
the nice work fellows.